SPECIAL REPORTഭീകരരുടേയും ടിആര്‍എഫിന്റെയും ഇലക്ട്രോണിക് സിഗ്നേച്ചര്‍ കണ്ടെത്തിയത് പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍; ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരെന്ന ദൃക്സാക്ഷി മൊഴിയും; പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഇന്റലിജന്‍സ്; ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ വിവരങ്ങള്‍ കൈമാറി പ്രധാനമന്ത്രിസ്വന്തം ലേഖകൻ26 April 2025 3:56 PM IST